news

മരിച്ച്കിടക്കുന്ന ബഷീർ എന്നപാവം മനുഷ്യനെ ഒരു തരിമ്പും ബഹുമാനിക്കാത്ത രചനാശൈലി,ഉദോഗസ്ഥരെ വിഗ്രഹങ്ങളാക്കി മാറ്റുന്ന സംസ്കാരമാണ് ഇവിടെ ; വൈറൽ കുറിപ്പ്.

ശ്രീറാം വെങ്കട്ടരാമൻ എന്ന എെ.എ.എസ് ഒാഫീസറെ സാമാന്യം നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു.

മാനഭംഗമെന്നാൽ സാധാരണ പ്രയോഗമൊന്നുമല്ല,തള്ളിതാഴെയിട്ട് എന്തോ ചെയ്ത് പോയതിന്റെ അഴുക്ക് നല്ലോണം കുളിച്ചാൽ അവളുടെ ദേഹത്ത് നിന്നുപോകും,ഡോക്ടറുടെ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഡോകട്ർ ഷിംന അസീസിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

ആണുങ്ങൾ കരയാൻ പാടില്ലലോ,അതുകൊണ്ട് സങ്കടം വന്നപ്പോഴൊക്കെ മുഖം പോയികഴുകി,നന്ദുവിന്റെ ഈ കുറിപ്പ് വായിച്ചാൽ ഒരു നിമിഷം ഉള്ളൊന്ന് പിടയും ; വൈറൽ പോസ്റ്റ്.

നന്ദു മഹാദേവയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,

പതിമൂന്ന് വയസുള്ള പെൺകുട്ടി തലച്ചോറിലെ രക്തകുഴലുകളിൽ വീക്കം സംഭവിച്ച് നല്ലവരായ സന്മനസുകളുടെ സഹായം അഭ്യർത്ഥിച്ച് കൊണ്ട് ഡോക്ടറുടെ പോസ്റ്റ്.

സോഷ്യൽ മീഡിയയിൽ നിരവധി ചികിത്സസഹായങ്ങൾ അഭ്യർത്ഥിച്ച് കൊണ്ട് വിഡിയോയും മറ്റുമൊക്കെ വരാറുണ്ട്.

അഹിന്ദുവായ യുവാവിന്റെ കയ്യിൽ ഫുഡ്കൊടുത്തുവിട്ടതിനെ തുടർന്ന് ഓർഡർ റദ്ധാക്കി,അതിനെതിരെയുള്ള സൊമാറ്റോയുടെ മറുപടിയിൽ കയ്യടിച്ച് സൈബർ ലോകം.

മതത്തിൽ പേരിൽ കലഹിക്കുന്ന ആളുകൾ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ടെന്ന് ഓർക്കുമ്പോൾ അതിശയമാണ്.

രണ്ട്‌ കട്ടൻചായയ്ക്ക് 92 രൂപ വാങ്ങിയ ഗുധാം ഹോട്ടലിൽ മുതലാളി അപ്പുറത്തുള്ള നൗഫൽ റീജൻസി ഒന്ന് സന്ദര്ശിക്കുന്നത് നല്ലതാണ് ; വൈറൽ കുറിപ്പ്.

കോഴിക്കോട് എന്നത് ഭക്ഷണപ്രേമികൾക്ക് വളരെ ഇഷ്ടമുള്ള സ്ഥലമാണ്.പലരീതിയിലുള്ള രുചിവിഭവങ്ങൾ നമ്മൾ കാണാറുണ്ട്.

ഇരുകൈകളുമില്ലാത്ത കലാകാരിയായ കണ്മണിക്ക് ആഹാരം വാരിക്കൊടുത്ത് രാഷ്ട്രപതി.

രാജ്യത്തിന്റെ പ്രഥമവ്യക്തികൾ പങ്കെടുത്ത വേദിയിൽ കലാകാരിയായ കണ്മണിക്ക് സംഗീത കച്ചേരി നടത്താനുള്ള ഭാഗ്യം കിട്ടി.

പ്രളയത്തിൽ എല്ലാം നഷ്ടപെടുമ്പോഴും തൻറെ ജീവനൊപ്പം ചേർത്ത്പിടിക്കുകയാണ് ഒരു പായ നെല്ല് ; ആസ്സാമിൽ നിന്നുമുള്ള ഫോട്ടോ

കേരളം കഴിഞ്ഞ വർഷം നേരിട്ട സമാനമായ അവസ്ഥയാണ് ആസാം ഇപ്പോൾ നേരിടുന്നത്.

ഇന്ത്യ മഹാരാജ്യത്തിന്റെ ഹീറോയുടെ പേര് തൻറെ മകന് നൽകി അച്ഛന്റെ ഫേസ്ബുക് പോസ്റ്റ്.

ഇന്ത്യ ഒന്നാകെ അഭിമാനിച്ച ഒരു നിമിഷം ഉണ്ട്,അത് നമ്മുടെ അഭിനന്ദൻ വർത്തമാന്റെ തിരിച്ച് വരവിലാണ്.

അടുത്തവീട്ടിലെ പട്ടിയുമായി അവിഹിതബന്ധം ആരോപിച്ച് പട്ടിയെ ഉപേക്ഷിച്ചതിനെ തുടർന്ന് വൈറലാകുന്ന ഫേസ്ബുക് കുറിപ്പ്.

വീട്ടിൽ വളർത്തിയ പറ്റിയ അടുത്ത വീട്ടിലെ പട്ടിയുമായി അവിഹിതം എന്നാരോപിച്ച് വീട്ടുകാർ പട്ടിയെ ഉപേക്ഷിക്കുകയുണ്ടായി.

ട്രാക്കിൽ മൂത്രമൊഴിച്ച പൈലറ്റിനെ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്നവർക്ക് വേണ്ടി ലോക്കോപൈലറ്റിന്റെ പോസ്റ്റ്.

ട്രെയിനിൽ മോട്ടോർമാൻ ക്യാബിനുള്ളിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാത്തതിനാൽ ട്രെയിൻ നിർത്തി ട്രാക്കിൽ മൂത്രമൊഴിച്ച ലോക്കോ പൈലറ്റിനെ ട്രോളുകയാണ് സോഷ്യൽ മീഡയയിലൂടെ.

വീട്ടിലെ കഷ്ടപ്പാടുകൾ കാരണം പത്താം ക്ലാസിൽ പഠിത്തം നിർത്തേണ്ടി വന്നു,അജിത്ത്‌ എത്തിനിൽക്കുന്നത് ഡോക്ട്രേറ്റ് എന്ന നേട്ടത്തിലേക്ക്.

ദാരിദ്ര്യത്തിനിടയിൽ നിന്ന് അജിത്ത് പിടിച്ച് കയറിയത് ഡോക്ടറേറ്റ് എന്ന പദവിയിലേക്ക്.

പെണ്ണ്കാണാൻ പോയപ്പോൾ പെൺകുട്ടി ചോദിച്ചതാണ് നിങ്ങൾക്ക് നാണമില്ലേ കല്ല്യാണം ആലോചിക്കാൻ ; വൈറൽ കുറിപ്പ്.

വെള്ളപ്പാണ്ട് എന്ന അസുഖത്തെ തുടർന്ന് തനിക്കുണ്ടാകുന്ന വിഷമങ്ങളും പ്രശ്നങ്ങളുമാണ് ഫേസ്ബുക്കിലൂടെ പങ്ക് വെക്കുന്നത്.

ഭക്ഷണമോ ലൈഫ് ജാക്കെറ്റോ ഇല്ലാതെ രബീദ്രനാഥ്‌ ബംഗാൾ കടലിൽ കിടന്നത് 5 ദിവസം.

മത്സ്യബന്ധനത്തിന് പോയ കപ്പൽ ബംഗാൾ കടലിൽ വെച്ച് മറിയുകയും അതിലുള്ളവർ കടലിലേക്ക് വീഴുകയും ചെയ്തിരുന്നു.

Scroll to Top